Wednesday, August 6, 2008

പൂന്തോട്ടം

വീടേ വീടേ
എന്റെ വീടേ
എത്ര മനോഹരമാണു നീ
കാറ്റേ കാറ്റേ
നല്ല കാറ്റേ
എത്ര കുളിര്‍മയാണു നിനക്ക്
ചിത്രശലഭങള്‍ പറക്കുന്നു
വര്‍ണ്ണച്ചീറകുകള്‍ക്കെത്ര ഭംഗി
വീടെ വീടെ
എന്റെ വീടെ
വീട്ടിലുണ്ടു പൂന്തോട്ടം
നല്ലഭംഗിയുള്ള പൂന്തോട്ടം
വീടിന്റെ മുന്നിലെ പൂന്തോട്ടം
നല്ല പൂക്കള്‍ വിരിഞ്ഞപൂന്തോട്ടം
അതിലെന്തെല്ലാം ഉണ്ടെന്നറിയാമോ?
ഭംഗിയുള്ള ചെടികള്‍
ഭംഗിയുള്ള മരങള്‍
ചേലുള്ളുടുപ്പിട്ട ചിത്രശലഭങ്ങള്‍
ഇളംകാറ്റു വീശുന്നു
എന്റെ പൂന്തോട്ടം
നല്ല ഭംഗിയുള്ളപൂന്തോട്ടം

12 comments:

മേഘാ റോസ് said...

എന്റെ പൂന്തോട്ടം.

monsoon dreams said...
This comment has been removed by the author.
ശ്രീ said...

ഇനിയും എഴുതൂ...

(പഠനം മുടക്കാതെ)

പിരിക്കുട്ടി said...

kollatto kunju rose

Unknown said...

adipoli ayyitundu.inniyum ezhuthi kalavasanayulla thalamurakku prajodhanam nalkku

അനില്‍@ബ്ലോഗ് // anil said...

മേഘാ,
അഗ്രിഗേറ്ററുകള്‍ പീടിച്ചല്ലൊ,തനിമലയാളത്തില്‍നിന്നാണിവിടെ എത്തിയതു.
പഠിത്തത്തില്‍ ശ്രദ്ധിക്കുക, ഒഴുവുള്ളപ്പോള്‍ കവിതയും, ചിത്രവുമൊക്കെ , എന്താ?

ജിജ സുബ്രഹ്മണ്യൻ said...

മേഘയുടെ പൂന്തോട്ടം കൊള്ളാമല്ലോ..അങ്കിള്‍ പറഞ്ഞതു പോലെ പഠനത്തിലും ശ്രദ്ധിക്കണം കേട്ടൊ..എപ്പോളും കമ്പ്യൂട്ടറിനു മുന്നിലായാല്‍ ഇതൊരു അഡിക്ഷന്‍ ആകും..നന്നായി എഴുതുന്നുണ്ട് കെട്ടോ

ഗോപക്‌ യു ആര്‍ said...

mol...nannaayittund..
best wishes...

..:: അച്ചായന്‍ ::.. said...

കൊള്ളാല്ലോ മോളെ വേണ്ടും എഴുതണം കേട്ടോ
വായിക്കാന്‍ എല്ലാരും ഇവിടെ റെഡി അപ്പൊ വേണ്ടും
പോരട്ടെ

Rare Rose said...

മോളൂട്ടീ..,..ഇപ്പോഴാട്ടോ ഈ പൂന്തോട്ടം കാണുന്നത്......നന്നായിട്ടുണ്ടു...ഇനിയുമൊരുപാടെഴുതി മിടുക്കിയായി വളരു ട്ടോ...:)

Unknown said...

മിടുക്കി ... ഇനിയും നന്നായി എഴുതൂ ട്ടോ ....

ആശംസകളോടെ ,

ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) said...

mudukki chundarikkutti... nannayi padichu valya alavanam too.. allam nannayittund iniyum othiri ezhuthanam too....